
ചൂണ്ടച്ചേരി: പാണംപാറയിൽ ജോയി എബ്രാഹം (റിട്ട.എക്‌സൈസ് ഓഫീസർ, 67) നിര്യാതനായി. ഭാര്യ : മേഴ്‌സി പൂഞ്ഞാർ ആലാനിയ്ക്കൽ. മകൻ : ജിൻസ്. മരുമകൾ : ഗ്രീഷ്മ ഫ്രാൻസിസ് ബാലിയപാടത്ത് (ചാലക്കുടി). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചൂണ്ടച്ചേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.