santa-

കളം നിറഞ്ഞ് പാപ്പാ... കോട്ടയം സിറ്റിസൺ ഫോറത്തിന്റെയും, നഗരസഭയുടെയും ആഭിമുഖ്യത്തിൽ കോട്ടയം നഗരത്തിൽ നടത്തിയ ക്രിസ്മസ് സന്ദേശ റാലിയിൽ ചുവടുവയ്ക്കുന്ന ക്രിസ്മസ് പാപ്പാമാർ ഫോട്ടോ : സെബിൻ ജോർജ്