ഗോൾഡൻ രുചി...കോട്ടയത്ത് ആരംഭിച്ച ലുലു മാളിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ച ശേഷം ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവന് രുചിക്കാൻ ഗോൾഡൻ ബെറി നൽകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി.