lulu-taste-

ഒരു തരി രുചി...കോട്ടയത്ത് ആരംഭിച്ച ലുലു മാളിന്റെ ഉദ്ഘാടനം കർമ്മം നിർവഹിച്ച ശേഷം ഹൈപ്പർമാർക്കറ്റ് സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവന് രുചിക്കാൻ ബ്ലൂ ബെറി നൽകുന്ന ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,മലയാള മനോരമ ചീഫ് എഡിറ്റർ മാമൻ മാത്യു തുടങ്ങിയവർ സമയം.