guru-

ഗുരുനിത്യചൈതന്യയതി ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള 'യതി സ്മൃതി' ഉദ്ഘാടനവും ദീപപ്രകാശനവും കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ നിർവ്വഹിക്കുന്നു. ഫാ.എമിൽ പുള്ളിക്കാട്ടിൽ,സ്വാമി മുക്താനന്ദയതി, പ്രോഫ. ഡോ.പി.കെ.സാബു, ലതിക സുഭാഷ്,അഡ്വ. കെ.എ.പ്രസാദ്,എ.ജി. തങ്കപ്പൻ,വി.ജയകുമാർ,എം.ജി ശശിധരൻ,ഷാജി ശ്രീ ശിവം, അഡ്വ.ശാന്താറാം തോളൂർ, സുജൻ കുമാർ തുടങ്ങിയവർ സമീപം.