
ചങ്ങനാശ്ശേരി : കൂനന്താനം ആനിത്തോട്ടം വീട്ടിൽ പരേതനായ എ.എസ്. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. കൈനകരി വലിയവീട്ടിൽ കുടുംബാംഗം. മക്കൾ : പരേതനായ ജോണി, കുഞ്ഞുമോൾ, മേരിക്കുട്ടി, കുഞ്ഞുമോൻ, പരേതനായ ബാബു, ഷോബി, ഓമന, ജോജോ. മരുമക്കൾ: തോമസ്, പരേതനായ രാജു, സെൽമ, ബാബു, സിബിച്ചൻ, റിക്കു. സംസ്കാരം നടത്തി.