
ചിറ്റടി : ഇടക്കുന്നം പ്ലാപ്പള്ളിൽ സണ്ണി ജോർജ് (64) നിര്യാതനായി. ഭാര്യ : സൂസൻ (എച്ച്.ഡി.എഫ്.സി ബാങ്ക് തിരുവനന്തപുരം). മക്കൾ : ജെഫിൻ സണ്ണി (മാനേജർ, ആക്സിസ് ബാങ്ക്, കാഞ്ഞിരപ്പള്ളി), ജിഫി സൂസൻ സണ്ണി (എച്ച്.ഡി.എഫ്.സി ബാങ്ക് തിരുവനന്തപുരം). മരുമകൾ: ജിസ് മരിയ ജെഫിൻ (കാനഡ). സംസ്കാരം ഇന്ന് രാവിലെ 10 ന് ഇടക്കുന്നം സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.