
കൈപ്പുഴ: പിള്ളക്കവല ബിനി നിവാസിൽ കമലാക്ഷി (80) നിര്യാതയായി. ഭർത്താവ് : വി.കെ. ഭഗീരഥൻ (റിട്ട. സീനിയർ സൂപ്രണ്ട്, ഡി.എം.ഒ, കോട്ടയം). മക്കൾ : ഡോ. റെനിമോൾ ബി. (പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, എറണാകുളം), ബിനിമോൾ ബി. (വൊക്കേഷണൽ ടീച്ചർ, അഗ്രികൾച്ചർ, ഗവ. വി.എച്ച്.എസ്.എസ്, (കൊട്ടാരക്കര), ബിനീഷ് ബി (ഐ.ടി. എൻജിനിയർ, പാൻ ആപ്സ് ഇന്റർനാഷണൽ, കൊച്ചി). മരുമക്കൾ : ദീപു. എ. (എ.ജി.എം, എൻ.ടി.പി.സി), ശ്രീലാൽ ശ്രീനിവാസൻ (എച്ച്.എസ്.എസ്. ടി, ഗവ.എച്ച്.എസ്.എസ്, പള്ളിമൺ), ഡോ. ശ്രീവിദ്യ കെ.ആർ (അസി. പ്രൊഫസർ, ഗവ. മെഡിക്കൽ കോളേജ്, കോട്ടയം). സംസ്കാരം നടത്തി.