കുമരകം : അട്ടിപ്പീടിക പുളിക്കത്തറ വീട്ടിൽ കുഞ്ഞുമോന്റെ മകൻ അജയൻ (കുട്ടപ്പായി-48) നിര്യാതനായി. കുമരകം 1070-ാം നമ്പർ സഹകരണബാങ്ക് ജീവനക്കാരനാണ്. മാതാവ് : കുഞ്ഞൂഞ്ഞമ്മ. സഹോദരങ്ങൾ : മിനി, സിന്ധു, അനീഷ്. സംസ്കാരം നടത്തി.