ചെങ്ങളം : തൈപ്പറമ്പിൽ വീട്ടിൽ ചക്രപാണി (78) നിര്യാതനായി. ഭാര്യ : ശാന്തമ്മ മീനടം ഒരപ്പാനിൽ കുടുംബാംഗം. മക്കൾ: ലിനിമോൾ, ജിബിൻ ടി സി. മരുമക്കൾ : സന്തോഷ് (കുമരകം), ശാന്തി (ചെങ്ങന്നൂർ). സംസ്‌കാരം നടത്തി.