നാട്ടകം : ചെട്ടിക്കുന്ന് പുതുവീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സുശീല (70) നിര്യാതയായി. മക്കൾ : മായ, ലേഖ, സ്വപ്ന. മരുമക്കൾ : ബാബു, സുനിൽ (വലിയ പറമ്പിൽ), അനീഷ്. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.