pulkoot

പുൽക്കൂടൊരുക്കി...

ക്രിസ്മസ്ക്കാലമായതോടെ പുൽക്കൂട് വില്പനയും സജീവമായി.കോട്ടയം നാഗമ്പടം സ്റ്റേഡിയം റോഡിന് സമീപമിരുന്ന് നാടൻ പുൽക്കൂട് ഉണ്ടാക്കി വിൽക്കുന്ന പാലക്കാട് സ്വദേശി അറുമുഖം. വലിപ്പം അനുസരിച്ച് 600,450, 350, 250 രൂപയ്ക്കാണ് വില്പന