
കോതമംഗലം : എള്ളിൽ എ സി മാത്യു (80) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ നാളെ തൊടുപുഴ ചിറ്റൂർ ഉള്ള മകളുടെ ഭവനത്തിൽ രാവിലെ 10.30 ന് ആരംഭിച്ച് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ.ഭാര്യ: മേരി കോതമംഗലം അയനാടൻ കുടുംബാംഗം.മക്കൾ: ബിജു, ബിനു
മരുമക്കൾ: ബിനി മലേക്കുടിയിൽ കോതമംഗലം, ബെന്നി വെള്ളക്കകുടി ചിറ്റൂർ.