കോട്ടയം പ്രസ്‌ക്ലബ് ഹാളിൽ നടന്ന ആർ.ഗോപീകൃഷ്ണൻ അവാർഡ് യോഗം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ,പ്രൊഫ.മാടവന ബാലകൃഷ്ണ പിള്ള,അഞ്ജന ഉണ്ണികൃഷ്ണൻ,ഡോ.ലീല ഗോപീകൃഷ്ണൻ തുടങ്ങിയവർ സമീപം