jecom

കോട്ടയം : ജൂനിയർ ചേംബർ ബിസിനസ് കൂട്ടായ്മയുടെ (ജേക്കോം) ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. ധനം മാഗസിൻ മാനേജിംഗ് ഡയറക്ടർ കുര്യൻ എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജെ.സി.ഐ ഇന്ത്യ സോൺ 22 പ്രസിഡന്റ് യേശുവിൻ അഗസ്റ്റിൻ, ജെ.സി.ഐ സെനക്ടർ ഉണ്ണികൃഷ്ണൻ കർത്താ അദ്ധ്യക്ഷത വഹിച്ചു. ജെ.സി രവിഷ് സതീഷ്, ഫിൽക്കോസ് ജനറൽ സെക്രട്ടറി പി.കെ ആനന്ദക്കുട്ടൻ, ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്ടർ ഫാ.എമ്മിൽ പുള്ളിക്കട്ടിൽ, ജെസി ദീപു ദിലീപ്,സുനിൽ ജോസഫ്, വെങ്കിടേഷ്, റെനിറ്റ്, നിഖിൽ എബ്രഹാം, ജെസി സന്തോഷ് കുമാർ, ഹരിശങ്കർ എന്നിവർ പങ്കെടുത്തു.