ചങ്ങനാശ്ശേരി : കുന്നന്താനം നെല്ലിയ്ക്കൽ വീട്ടിൽ പരേതനായ എൻ.വി.വാസുപിള്ളിയുടെയും, എം.കെ. പൊന്നമ്മയുടെയും മകൻ മനോജ് കുമാർ (48) നിര്യാതനായി. സഹോദരങ്ങൾ : വിനോദ്കുമാർ, ശ്രീദേവി എൻ. നായർ. സംസ്കാരം നടത്തി.