
തലയോലപ്പറമ്പ് : അമ്പലത്തിൽ സേവ്യർ എ.ജെ (71) നിര്യാതനായി. ഭാര്യ : ആനീസ് സേവ്യർ കുര്യനാട് മറ്റത്തിൽ കുടുംബാംഗം. മക്കൾ : നിധീഷ്, അജീഷ്. മരുമക്കൾ : നിധിയ ചെറുപ്പുഴ തോപ്പിൽ, അനു, വെണ്ണിക്കുളം അങ്ങാടിയിൽ. സംസ്കാരം നാളെ 3.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ്ജ് ദേവാലയത്തിൽ.