
കങ്ങഴ : ചിറക്കുന്നേൽ വീട്ടിൽ സി.ആർ.സുരേഷ് (63) നിര്യാതനായി. ഭാര്യ : പത്തനാട് ഇലഞ്ഞാട്ട് ലത സുരേഷ്. മക്കൾ : വിനായക് (മാനേജർ കാനറ ബാങ്ക് മണിപ്പാൽ), പാർവതി. മരുമക്കൾ : റിയ (മാനേജർ കാനറ ബാങ്ക് , മണിപ്പാൽ), ഹരികൃഷ്ണൻ (ദുബായ്). സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.