കോട്ടയം : വാഗമൺ കൊച്ചുപറമ്പിൽ കെ.കെ തങ്കപ്പൻ (67) നിര്യാതനായി. ഭാര്യ : സരള. മക്കൾ : സരിത, സവിത, സൗമ്യ. മരുമക്കൾ: ബിമൽ, രതീഷ്, ബിബിൻ. സംസ്‌കാരം ഇന്ന് രണ്ടിന് ഏറ്റുമാനൂരിലുള്ള വീട്ടുവളപ്പിൽ.