
ചിങ്ങവനം : മാഞ്ഞൂപറമ്പിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി കേശവൻ ( 92) നിര്യാതയായി. പരിയാരം കടുപ്പിൽ പുതുപ്പറമ്പ് കുടുംബാംഗം. മക്കൾ : സുരേന്ദ്രൻ (റിട്ട.കെ.എസ്.ആ.ടി.സി), സുജാത (ബീഹാർ), സുഷമ, സുരേഷ്, സുദീവ്, സുനിത. മരുമക്കൾ : ലത കളരിക്കൽപറമ്പിൽ കുറിച്ചി, പരേതനായ ബാലചന്ദ്രൻ പുനലൂർ, അമ്പിളി ആത്തറ വെള്ളൂത്തുരുത്തി, ഷൈനി വാവാനിക്കുന്നേൽ പാമ്പാടി, പ്രകാശ് മുളമൂട്ടിൽ ഇത്തിത്താനം. സംസ്‌കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.