youth-

കോട്ടയം ജില്ല ആശുപത്രിയില്‍ ആര്‍ദ്രം പദ്ധതിയില്‍ താല്‍ക്കാലീക ജീവനക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്നു എന്നാരോപിച്ച് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു