
തിടനാട് : ഗായത്രി ഭവനം കാർത്ത്യായനിയമ്മ (85) നിര്യാതയായി. ഭർത്താവ് : കെഴുവംകുളം കുപ്പമല പരേതനായ കെ.പി.രാഘവൻ നായർ. മക്കൾ : ശശികുമാർ നായർ,വിജയമ്മ, കെ.ആർ. സുരേഷ്കുമാർ (റിട്ട.അധ്യാപകൻ, എൻ.എസ്.എസ്.എച്ച്.എസ്. കെഴുവംകുളം),സിന്ധു ആർ.നായർ,പരേതയായ ആർ.ശാന്ത (ഗുജറാത്ത്) മരുമക്കൾ : രാംദാസ് നമ്പ്യാർ (തലശ്ശേരി), വസന്താപിള്ള കാർത്ത്യായനിവില്ല (മറ്റക്കര),രാധാകൃഷ്ണൻ നായർ വയലിൽ (ളാക്കാട്ടൂർ), ബീനാ പി.നായർ പാലയ്ക്കൽ (പാതമ്പുഴ), പരേതനായ ശ്രീധരൻ നായർ (പനമറ്റത്തിൽ, മറ്റക്കര),സംസ്കാരം ഇന്ന് 12.30 ന് തിടനാട് ഗായത്രി ഭവനത്തിൽ ആരംഭിച്ച് 2.30 ന് കെഴുവംകുളം കുപ്പമല വീട്ടുവളപ്പിൽ.കെഴുവംകുളം