കുമരകം: തത്ത്വമസി ശബരിമല പദയാത്ര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2-മത് അയ്യപ്പഭക്തജനസംഗമം ഇന്ന് കുമരകം ചൂളഭാഗത്ത് വൈകുന്നേരം 6 ന് നടക്കും. സംഗമത്തോടനുബന്ധിച്ച് ജിതിൻ ഗോപാൽ തന്ത്രി പ്രഭാഷണം നടത്തും. 7.30 മുതൽ ശ്രീഭദ്ര ഭജൻസ് കോട്ടയത്തിന്റെ ഈശ്വരനാമാർച്ചന ഭജന.