daniel-jacob

പമ്പാവാലി: എഴുകുന്ന്മണ്ണ് കോട്ടക്കുഴിയിൽ ദാനിയേൽ ജേക്കബ് (80) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: കുഞ്ഞുമോൾ, മേരിക്കുട്ടി, സാലി, ബിന്ദു. മരുമക്കൾ: ഷാജി, ജയ്‌സൺ, സണ്ണി, പരേതനായ ബാബു. സംസ്‌കാരം ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടിന് തുലാപ്പള്ളി മാർത്തോമ്മാ പള്ളിയിൽ.