
മണിമല, വള്ളംചിറ : മണ്ണൂക്കര പരേതനായ തങ്കച്ചന്റെ ഭാര്യ ത്രേസ്യാമ്മ (80) നിര്യാതയായി. പഴയിടം നിലയ്ക്കത്താനം കുടുംബാംഗം. മക്കൾ : തൊമ്മച്ചൻ,ചാക്കോച്ചൻ, ഔസേപ്പച്ചൻ, ജോർജ്ജ്കുട്ടി, ഉണ്ണി. മരുമക്കൾ : ജ്യോതി,മെൽനി,അനീറ്റ,ഹംസി. സംസ്കാരം ഇന്ന് 9.30 ന് വള്ളംചിറ സെന്റ് മേരീസ് ദേവാലയത്തിൽ.