
മാമ്മൂട് : പുളിമൂട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ ആന്റണി (കുഞ്ഞമ്മ,80) നിര്യാതയായി. ഇരവുചിറ ഇളപ്പുങ്കൽ കുടുംബാംഗം. മക്കൾ : റ്റെർളി (മാനേജിംഗ് ഡയറക്ടർ, യു.ഇ.പി.എൽ പഞ്ചാബ്), റ്റെസി, തങ്കച്ചൻ, റ്റോം (പ്രിൻസിപ്പൽ, സെന്റ് മേരീസ് വിദ്യാലയ ഹൈദരാബാദ്), സണ്ണിച്ചൻ. മരുമക്കൾ: മിനി ചേന്നോത്ത് നെടുംകുന്നം (യുഇപിഎൽ പഞ്ചാബ്), സോബിച്ചൻ കൂടത്തിൽ ഇത്തിത്താനം, ജൂലി പുള്ളോംപറമ്പിൽ നടയ്ക്കപ്പാടം, ബീനാ മണലിൽ തോട്ടയ്ക്കാട് (അദ്ധ്യാപിക, സെന്റ് മേരീസ് വിദ്യാലയ ഹൈദരാബാദ്), ജിനു വരിക്കശ്ശേരി കുമരംങ്കരി. സംസ്കാരം ഇന്ന് 2.30 ന് മാന്നില തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.