kobpjmohanankumar

വെള്ളൂത്തുരുത്തി :​ ചാത്തന്മേൽ (പൗവ്വത്ത്) വീട്ടിൽ പി.ജെ.മോഹൻ കുമാർ(61)നിര്യാതനായി. ഭാര്യ : ചാത്തന്മേൽ ലീലാഭായി. മക്കൾ : മഹേഷ്,പരേതയായ മഞ്ജു, മരുമകൾ : ഗീതു മഹേഷ്. സംസ്‌കാ​രം ഇന്ന് 11 ന് വീട്ടുവളപ്പിൽ.