വിശപ്പിന്റെ വിളി... ഹോട്ടലിന് മുൻപിൽ മീൽസ് റെഡി എന്ന ബോർഡുമായി യാത്രക്കാരെ കാത്ത് നിൽക്കുന്ന ജീവനക്കാരൻ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച