santa-close

സാന്താ ' ക്ലോസ് '... നഗരത്തിൽ എത്തുന്നവർക്ക് ആശംസ അർപ്പിക്കുവാൻ പാതയോരത്ത് നിലയുറപ്പിച്ച സാന്താക്ലോസിന്റെ അടുക്കലെത്തിയ വിനോദസഞ്ചാര യാത്രിക. കോട്ടയം സെൻട്രൽ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സെബിൻ ജോർജ്