കുമരകം : ശ്രീകുമാരമംഗലം ഹയർസെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് “സുകൃതം 2024“ കിളിരൂർ ഗവ. യു.പി സ്കൂളിൽ ആരംഭിച്ചു. അങ്കണത്തിൽ പൂന്തോട്ടം, മിനി ലൈബ്രറി, പച്ചക്കറി തോട്ടം എന്നിവ നിർമ്മിച്ചു നൽകി.