മലങ്കര സഭാ ഭരണഘടനാ നവതി ആഘോഷ സമ്മേളന വേദിയിലേക്ക് കോട്ടയം മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നിന്നും ബസേലിയോസ് മാർത്തോമ മാതൃൂസ് തൃതീയൻ കാതോലിക്ക ബാവായെ സ്വീകരിച്ചാനയിക്കുന്നു