
അടുക്കം: ചെരുവിൽ കുര്യൻ കുര്യൻ (കുഞ്ഞൂഞ്ഞ് , 80) നിര്യാതനായി. ഭാര്യ: മേരി മൂന്നിലവ് അമ്മിയാനിക്കൽ കുടുംബാംഗം. മക്കൾ: ഗ്ലാഡ്സൺ, ബെറ്റി, റൂബി, സിമി, ജോബിച്ചൻ, ജില്ലി. മരുമക്കൾ: സെലിൻ തുരുത്തിയിൽ തീക്കോയി, ജോർജ് ചെന്നൈ, നരൻ (യു.കെ), ജോൺസൺ ഡൽഹി, ജിനു വയലിൽകരോട്ട് പറത്താനം, ബൈജു ഖത്തർ. സംസ്‌കാരം ഇന്ന് 3 ന് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.