balamanyiyamm

ചങ്ങനാശേരി : കോട്ടമുറി കക്കാട്ട് വീട്ടിൽ കെ.ജി സോമന്റെ (റിട്ട.അദ്ധ്യപകൻ, കെ.എസ്.എസ്.പി.യു തൃക്കൊടിത്താനം യൂണിറ്റ് പ്രസിഡന്റ്) ഭാര്യ ബാലാമണിയമ്മ (തൃക്കൊടിത്താനം ജി.എച്ച്.എസ്.എസ് അദ്ധ്യാപിക, തൃക്കോതമംഗലം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ, 71) നിര്യാതയായി. മിത്രക്കരി പുത്തൻചിറ കുടുംബാംഗം. മക്കൾ: രാഹുൽ (ആർക്കിടെക് യു.എ.ഇ), ഡോ.രാഖി (ചിന്മയ വിശ്വവിദ്യാപീഠം എറണാകുളം). മരുമക്കൾ: റ്റി.ആർ അനു, എസ്. റക്സ്സ് (സീനിയർ ഓഡിറ്റർ). സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.