kobannamam75

മരങ്ങാട്ടുപിള്ളി: പാറക്കൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (75)​ നിര്യാതയായി. രാമപുരം പുന്നിലയത്തിൽ കുടുംബാംഗമാണ്. മക്കൾ: സന്തോഷ്,​ കുഞ്ഞുമോൾ. മരുമക്കൾ: ലിൻസി (വലവൂർ)​,​ ബൈജു (കൂത്താട്ടുകുളം)​. സംസ്കാരം ഇന്ന് 10.30 ന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാൻസിസ് അസീസ്സി പള്ളി സെമിത്തേരിയിൽ.