മണിമല : ചാരുവള്ളി - കരിക്കാട്ടൂർ കുന്നത്തുമല - നിലക്കത്താനം - പഴയിടം റോഡിലെ കരിക്കാട്ടൂരിൽ ആരംഭിക്കുന്ന ഭാഗത്തും കരിക്കാട്ടൂർ സ്‌കൂൾ ജംഗ്ഷൻ നിന്ന് ആരംഭിച്ച് കൊന്നംകുളത്ത് അവസാനിക്കുന്ന ഭാഗത്തും ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് മുതൽ പ്രവൃത്തി സമയങ്ങളിൽ ഗതാഗതം നിരോധിച്ചു.