എരുമേലി : എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയന്റെ ആഭിമുഖ്യത്തിൽ യുവതി - യുവാക്കൾക്കായുള്ള വിവാഹ പൂർവ കൗൺസലിംഗ് കോഴ്‌സ് ജനവുരി 4,5 തീയതികളിൽ ഓൺലൈനായി നടക്കും. വിവരങ്ങൾക്ക് യൂണിയൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് കൺവീനർ പി.എസ് ബ്രഷ്‌നേവ്, കോ-ഓർഡിനേറ്റർ അനൂപ് രാജു എന്നിവർ അറിയിച്ചു. ഫോൺ : 04828 212424, 9447119300, 9447201585, 9947804019.