കോട്ടയം: ജില്ലയിലെ എല്ലാ റെസിഡൻസ് അസോസിയേഷനുകളുടെ കുടുംബസംഗമവും സ്‌നേഹവിരുന്നും 31ന് രാവിലെ 10ന് കോടിമത സി.എ.എ ഗാർഡനിൽ നടക്കും. 51 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി ജോൺ സി.ആന്റണിയെയും കൺവീനറായി കൃഷ്ണമൂർത്തിയെയും ചുമതലപ്പെടുത്തി. വിവരങ്ങൾക്ക് ഫോൺ: 9847887767.