കോട്ടയം:ശ്രീനാരായണ സാംസ്‌കാരിക സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുനക്കര എം.വിശ്വംഭരൻ ഹാളിൽ വിജ്ഞാനീയം പ്രതിമാസ അവബോധന ചർച്ചാ ക്ലാസ് ഇന്ന് വൈകുന്നേരം നാലിന് നടക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും എന്ന വിഷയത്തിൽ പി.ജി രാജേന്ദ്രബാബു ക്ലാസ് നയിക്കും.