കാഞ്ഞിരപ്പള്ളി: പാറപ്പറമ്പിൽ ജയിംസ് പുന്നൂസ് (ചാക്കോപ്പി-64) നിര്യാതനായി. ഭാര്യ : മിനി പ്ലാക്കൽ കുടുംബാംഗം. മക്കൾ: സോണിയ, റോണിയ (യു.കെ), മരുമക്കൾ: ബിജു (തിടനാട്), റോജി (കട്ടപ്പന). സംസ്കാരം നാളെ 9.30 ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.