kobpathros76

മാമ്മൂട് : ദൈവംപടി മംഗലത്ത്വിള വീട്ടിൽ എം.കെ. പത്രോസ് (76) നിര്യാതനായി. ഭാര്യ : പരേതയായ സിസിലി. മക്കൾ : ബെന്നി മാർട്ടിൻ പത്രോസ്, സെബാസ്റ്റ്യൻ പത്രോസ്. മരുമക്കൾ : സൗമ്യ കെ. സംസ്കാരം നാളെ 3 ന് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.