cpm

പൊൻകുന്നം: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊൻകുന്നത്ത് നടന്ന ഫാസിസ്റ്റ് വിരുദ്ധ ജനകീയ സംഗമം
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്തു. മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി എ.വി.റസൽ, സംസ്ഥാന കമ്മിറ്റിയംഗം

അഡ്വ.കെ,അനിൽകുമാർ, അഡ്വ.റെജി സക്കറിയ, അഡ്വ.ഗിരീഷ്.എസ്.നായർ,

വി.ജി.ലാൽ,പ്രൊഫ.ആർ.നരേന്ദ്രനാഥ്, വി.പി.ഇസ്മയിൽ,ബി.ശശികുമാർ,പി.ആർ.ഹരിലാൽ,ജലജ മണി എന്നിവർ സംസാരിച്ചു.