
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ശിവഗിരിയിൽ ഉയർത്തുന്നതിനുള്ള പതാക ഘോഷയാത്രയ്ക്ക് മുന്നോടിയായി ധർമ്മ പതാക എസ്.എൻ. ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരന് കൈമാറുന്നു.