kobponnamma

രാമപുരം: അമനകര ഗോപീവിലാസത്തിൽ പരേതനായ വേലുക്കുട്ടി നായരുടെ ഭാര്യ പൊന്നമ്മ(96) നിര്യാതയാ​യി. പരേത കടുത്തുരുത്തി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : സോമനാഥൻ നായർ(അമനകര ശ്രീ ഭരതസ്വാമി ക്ഷേത്രം ദേവസ്വം പ്രസിഡന്റ്), സുരേന്ദ്രൻ, ജയദേവൻ, ഗിരിജ, ലത, കലാദേവി. മരുമ​ക്കൾ : വിജയലക്ഷ്മി സമുദായമഠം വൈക്കം, പ്രേമ വട്ടോളിൽ പെരുമ്പാവൂർ, പ്രീത ശാരദാലയം തൃക്കാരിയൂർ, രാധാകൃഷ്ണൻ നായർ പായിക്കാട്ട് വൈക്കം, സുകുമാരൻ നായർ ബ്‌​ളായിൽ തൃക്കാരിയൂർ, ജയകുമാർ തേനാലിൽ രായമം​ഗലം. സംസ്​കാരം ഇ​ന്ന് 11 ന് വീട്ടുവളപ്പിൽ.