kobaniyankunjukv

കുമര​കം: കളത്രാച്ചിറ വീട്ടിൽ പരേതരായ വേലായുധന്റെയും ലക്ഷ്മിയുടെയും മകൻ അനിയൻകുഞ്ഞ് കെ. വി. (അപ്പ 49) നിര്യാതനായി.ഭാര്യ : മിനി (ഇല്ലിക്കൽ അറുപതിൽ കുടുംബാംഗം).മക്കൾ : അശ്വതി, അനഘ .സംസ്‌കാരം നടത്തി.