asapa

കോട്ടയം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകളിലായിരിക്കും ക്ലാസുകൾ. ഗ്രാഫിക്ക് ഡിസൈൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് ടാലി, ജാവ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്‌മെന്റ് വിത്ത് അഡ്വാൻസ്ഡ് എക്‌സൽ, ഡിജിറ്റൽ ഫ്രീലാൻസിംഗ്, റീടെയിൽ മാനേജ്‌മെന്റ് തുടങ്ങി 45 കോഴ്‌സുകളാണുള്ളത്. രജിസ്റ്റർ ചെയ്യാൻ : link.asapcsp.in/ilike. ഫോൺ : 9495999731.