kobkpkumaran

കുമരകം : തോണിക്കടവ് കുടുബയൂണിറ്റിൽ കുടിലിൽ കെ.പി.കുമാരൻ (79) നിര്യാതനായി. ഭാര്യ : ഒളശ തുണ്ടിപ്പറമ്പിൽ പരേതയായ കുഞ്ഞമ്മ. മക്കൾ : കവിത, സുനിത. മരുമക്കൾ : ബാബുലാൽ (യു.പി) , സുനിൽ (ഇത്തിത്താനം). സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.