beena

പരിയാരം: ഇരവുചിറ കൊച്ചുപറമ്പിൽ (പാറയിൽ) പരേതനായ കെ.കെ ഗോപാലകൃഷ്ണന്റെ ഭാര്യ ബീന ഗോപാലകൃഷ്ണൻ (52) നിര്യാതയായി. എറികാട് വാക്കയിൽ കുടുംബാംഗം. മക്കൾ: ചന്ദന, നന്ദന. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.