ചേർപ്പുങ്കൽ: ചേർപ്പുങ്കൽ ഫൊറോന പള്ളിയുടെ സ്ഥാനനിർണയം ചെയ്യപ്പെട്ട കുമ്മണ്ണൂർ മൂന്നുപീടിക കടവിൽ സ്ഥാപിക്കപ്പെട്ട സെന്റ് തോമസ് സ്മാരകത്തിന് അനുബന്ധമായി നിർമ്മിച്ചിരിക്കുന്ന കപ്പേളയുടെ വെഞ്ചിരിപ്പ് ഇന്ന് പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും.
സഹവികാരിമാരായ ഫാ.സെബാസ്റ്റ്യൻ പേണ്ടാനം, സെബാസ്റ്റ്യൻ ഫാ. തോമസ് പരിയാരത് തുടങ്ങിയവർ പങ്കെടുക്കും.