
കൈപ്പുഴ : കരിമ്പിൽ ജോൺ (ഓനായി,80) നിര്യാതനായി. ഭാര്യ സൂസി ജോൺ,വിശാഖംതറ കുമരകം.മക്കൾ : സിന്തു,സിമി,സോണു.മരുമക്കൾ : റെജിമോൻ പാറക്ക്യാമണ്ണിൽ വള്ളംകുളം, ജെയിമോൻ വഞ്ചിപുരയ്ക്കൽ കൈപ്പുഴ,ജാനറ്റ് പാറേയിൽ കുമ്മണ്ണൂർ. സംസ്‌കാരം നാളെ 3 ന് കൈപ്പുഴ സെന്റ് ജോർജ്ജ് ഫൊഫോന പള്ളിയിൽ.