വൈക്കം: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് അയ്യർ കുളങ്ങര കിഴക്കുംതറ പരേതനായ കെ.കെ. ചെല്ലപ്പന്റെ ഭാര്യ ഭവാനി (89) നിര്യാതയായി. മക്കൾ : പരേതനായ ബേബി, സുശീല, മുരളി. മരുമക്കൾ : രഘുപതി , ബൈജു, ഓമന. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.